Virat Kohli second fastest to 24 Test tons after Don Bradman<br />അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായ്ക്കു പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയും സെഞ്ച്വറി നേടിയതോടയാണ് ഇന്ത്യ കളിയില്‍ പിടിമുറുക്കിയത്. കരിയറിലെ 24ാമത് ടെസ്റ്റ് സെഞ്ച്വറിയാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. 215 പന്തുകളില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്. <br />#ViratKohli #INDvWI